SCHOOL PATHRAM News/Media Company യുടെ Online Portal/ ഓൺലൈൻ പത്രം പ്രവർത്തനം ആരംഭിച്ചു

December 02, 2021 - By School Pathram Academy

SCHOOL PATHRAM News/Media Company യുടെ Online Portal/ ഓൺലൈൻ പത്രം പ്രവർത്തനം ആരംഭിച്ചു.

2011 ജനുവരിയിൽ എറണാകുളം ജില്ലയിലെ കാക്കനാട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച സ്കൂൾ ന്യൂസ് (സ്കൂൾ പത്രം) 2021 ഡിസംബറിൽ പുതിയൊരു സംരഭത്തിന് കൂടി തുടക്കം കുറിച്ചു.

www.schoolpathram.com എന്ന ഓൺ പത്രത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്.

 

Breaking News

School Assembly News

Useful links

Departmental Test

Educational News

General Educational News

Higher Educational News

Services Matter

Important Forms

Govt Order & Circular

Spark

Abacus

Navodaya

NIOS

Pre Primary

Montessori

NMMS

Spoken English

Vedic Maths

Career

Teachers Column

തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഉപയോഗപ്പെടുന്ന രീതിയിലാണ് Online Portal തയ്യാറാക്കിയിരിക്കുന്നത്.

Administration Office:-

School Academy Perumbavoor

Email:- [email protected]