Talk With School Academy – Speak English

August 18, 2024 - By School Pathram Academy

മക്കു സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാനായി  സ്കൂൾ അക്കാദമിയിൽ പോയി അവിടുത്തെ ഇൻസ്ട്രക്‌ടറുമായി  നടത്തിയ ഇംഗ്ലീഷ് സംഭാഷണം നോക്കു. കുട്ടുകാർക്കും ഇത് ഭാവിയിൽ പ്രയോജനം ചെയ്യും

Makku at the School Academy 

Makku: ഞാൻ അകത്തേക്കു വരട്ടെ

May I come in, Ma’am?

School Academy : Yes, come in. 

Makku :നമസ്കാരം. നിങ്ങളുടെ പ്രാഥമിക സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് ചില വിവരം നൽകാമോ

Good morning, ma’am. I would like to get some information about your preliminary spoken english course.

SchoolAcademy:തീർച്ചയായും ഇരുന്നാലും

Oh, sure. Please be seated.

Makku:നന്ദി മാം

Thank you, ma’am. 

School Academy: താങ്കളുടെ പേര്

Your name please? 

Makku: ഞാൻ മക്കു

I’m Makku

School Academy:നല്ല പേര് ഏതു ക്ലാസിലാണ് 

Nice name. Which standard?

Makku: അഞ്ചാം ക്ലാസ്സിൽ

Fifth standard

School Academy:അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി രണ്ടുമാസത്തെ ഒരു കോഴ്സ് ഉണ്ട്  

Well Makku, we have two month shortcuts for 5th standard pupils 

Makku:പ്രഭാത ക്ലാസ്സോ അതോ

Morning class or….

School Academy:ഒരു മണിക്കൂർ ക്ലാസ്. ഓൺലൈൻ ക്ലാസ് 

It’s a one hour class. you can attended online

Makku:ഫീസോ

Any  fee?

School Academy: ഫീസില്ല

No fee

Makku: ഫ്രീയാണോ?

Is it free ?

School Academy: അതെ ഫ്രീയാണ്

Yes it is free

Makku:ശരി മാം നാളെ തന്നെ എനിക്ക് ചേരാമോ

Well, ma’am. Can I join the course tomorrow itself? 

School Academy:തീർച്ചയായും

Certainly. 

Makku:വളരെ നന്ദി

Thank you very much.

School Academy: Welcome.

Category: Speak English