TC :- പ്രധാനാദ്ധ്യാപകനെതിരെ ചട്ടപ്രകാരമുള്ള നടപടി

May 26, 2022 - By School Pathram Academy

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം : 24/5/2022 നം. എച്ച് 2 / 5594/2022/ ഡി.ജി. ഇ

സർക്കുലർ

വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് രക്ഷിതാവ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഉടൻ തന്നെ ആയത് അനുവദിക്കേണ്ടതും യു.ഐ.ഡി ഉൾപ്പെടെയുള്ള സമ്പൂർണ്ണ വിവരങ്ങൾ പുതിയ സ്കൂളിലേക്ക് മാറ്റിനൽകേണ്ടതുമാണ്.

 

അപ്രകാരം നടപടി സ്വീകരിക്കാത്തപക്ഷം മറ്റൊരറിയിപ്പ് ഇല്ലാതെ തന്നെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനെതിരെ ചട്ടപ്രകാരമുള്ള നടപടികൾ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്.