Test യോഗ്യത നേടിയ അധ്യാപകർ വരുമ്പോൾ യോഗ്യതയില്ലാത്ത താത്കാലിക പ്രധാനാധ്യപകർ മാറി കൊടുക്കണമെന്ന വ്യവസ്ഥയിലാണ് നിയമനം
പ്രൈമറി വിദ്യാലയങ്ങളിൽ ടെസ്റ്റ് യോഗ്യതയുള്ളവരെ നിയമിക്കാൻ സർക്കാർ സ്പഷ്ടീകരണം
11-04-2022 ൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ നം.ജെ1/218/2022 പൊ.വി.വ. സർക്കുലർ പ്രകാരം. എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ ടെസ്റ്റ് യോഗ്യതയില്ലാത്ത അധ്യാപകർ മാത്രം ഉള്ള വിദ്യാലയങ്ങളിൽ Rule -45C പ്രകാരം താത്കാലിക നിയമനത്തിന് മാത്രം അനുമതി. Test യോഗ്യത നേടിയ അധ്യാപകർ വരുമ്പോൾ യോഗ്യതയില്ലാത്ത താത്കാലിക പ്രധാനാധ്യപകർ മാറി കൊടുക്കണമെന്ന വ്യവസ്ഥയിലാണ് നിയമനം.
5/1/21ന് സര്‍ക്കാര്‍ കൊണ്ടുവന്ന 50കഴിഞ്ഞവര്‍ക്കുള്ള ഇളവ് എന്ന RTE amendment ന് കോടതി സ്റ്റാറ്റസ് കോ പറഞ്ഞിട്ടുള്ളതിനാൽ അത് നടപ്പിലാക്കാൻ കഴിയില്ല എന്നും . ഈ സ്റ്റാറ്റസ് കോ എയിഡഡ് വിദ്യാലയങ്ങൾക്കും ബാധകമാണെന്ന് സർക്കുലർ പറയുന്നു.