Unit Test Questions STD IX Social Science

Unit Test Questions STD IX Social Science I Chapter V
ഇന്ത്യയിൽ സെൻസസ് ആരംഭിച്ച വർഷം?
(എ) 1871
(ബി) 1901
(സി) 2001
(ഡി) 2011
2.ചുവടെ നൽകിയിട്ടുള്ളവയിൽ ജനസംഖ്യാ പഠനത്തിൽ പരിഗണിക്കുന്ന സാമൂഹികഘടകം അല്ലാത്തത് ഏത്?
(a) ജനസംഖ്യാ വലുപ്പം
(b) മതം
(C) സാമ്പത്തികം
(d) സമുദായം
3.കേരളത്തിൽ നടക്കുന്ന രാജ്യാന്തര കുടിയേറ്റങ്ങൾക്ക് ഒരു ഉദാഹരണം എഴുതുക.
4. ഗ്രാമങ്ങളിലും നഗരങ്ങളിലും ജനന – മരണങ്ങൾ രജിസ്‌റ്റർ ചെയ്യുന്നതെവിടെയാണ്?.
5.ചുവടെ നൽകിയിട്ടുള്ള സംസ്ഥാനങ്ങളെ ജനസാന്ദ്രത യുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുക.
• പശ്ചിമബംഗാൾ
*കേരളം
. ബീഹാർ
. ഉത്തർപ്രദേശ്
6. സ്ത്രീ പുരുഷാനുപാതം കുറയുന്നത് എന്തൊക്കെ സാമൂഹികപ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്?
7. കേരളത്തിൽ ഉയർന്ന ആയുർദൈർഘ്യമാണല്ലോ ഉള്ളത്. ഇതിന് കാരണമാകുന്ന ഘടകങ്ങൾ എന്തെല്ലാം?
8. ആശ്രിതാനുപാതം എന്നാലെന്ത് ? ആശ്രിതാനുപാതം ഏതൊക്കെ വിധമാണ് രാജ്യത്തെ ബാധിക്കുന്നത്?