Unit Test Questions STD IX Social Science

Unit Test Questions STD IX Social Science – II
Chapter III
1.ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി ഏത്?
a. മഹാനദി
b. ഗോദാവരി
C. കൃഷ്‌ണ
d. കാവേരി
2. പശ്ചിമഘട്ടം, പൂർവഘട്ടം, സത്പുര എന്നീ പർവതനിര കൾക്കിടയിലായി സ്‌ഥിതിചെയ്യുന്ന പീഠഭൂമി.
a. മധ്യ ഉന്നതതടം
b.ഡക്കാൻ പീഠഭൂമി
C. മാൾവാ പീഠഭൂമി
d. ഛോട്ടാനാഗ്‌പൂർ പീഠഭൂമി
3. റിഗർ മണ്ണ് എന്നറിയപ്പെടുന്ന മണ്ണിനം ഏത്?
a. ചെമ്മണ്ണ്
b. എക്കൽമണ്ണ്
C. കറുത്തമണ്ണ്
d. ലാറ്ററൈറ്റ് മണ്ണ്
4. പശ്ചിമഘട്ടത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
5. ഉപദ്വീപിയ പീഠഭൂമിയിലെ താപനിലയെ വിശകലനം ചെയ്‌ത് കുറിപ്പെഴുതുക.
6. വടക്ക് – കിഴക്കൻ മൺസൂൺ കാലത്ത് ഉപദ്വീപിയ പീഠഭൂമി യിലെ കാലാവസ്‌ഥ ഏതുവിധമാണ് അനുഭവപ്പെടുന്നത്?
7. എ കോളത്തിനനുസരിച്ച് ബി കോളത്തിലെ വിവരങ്ങളെ ക്രമപ്പെടുത്തി എഴുതുക.
മഹാനദി ബ്രഹ്‌മഗിരിക്കുന്നുകൾ
ഗോദാവരി മഹാബലേശ്വർ
കൃഷ്‌ണ മഹാരാഷ്ട്രയിലെ നാസിക്
കാവേരി റായ്‌പുരിലെ സിഹാവ
8. ഉപദ്വീപീയ പീഠഭൂമിയിലെ മണ്ണിനങ്ങൾ ഏതെല്ലാം? വിശദമാ ക്കുക.