USS അറബിക് പഠന പരിശീലന പദ്ധതിയുമായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ല (KATF)

June 19, 2022 - By School Pathram Academy

🥇🥈🥉🏅🥇🥈🥉🥈

*മർഖാ – 22*

➖➖➖➖➖➖➖➖

السلام عليكم ورحمةالله وبركاته

സ്നേഹ സൗഹൃദങ്ങളെ ,

2022 ജൂൺ 25 ശനിയാഴ്ച USS സ്കോളർഷിപ്പ് പരീക്ഷ നടക്കുകയാണ്. മത്സര പരീക്ഷകളുടെ ഈ ഘട്ടത്തിൽ നമ്മുടെ വിദ്യാർത്ഥികൾ മത്സരിച്ച് ജയിക്കാൻ , ഭാവിൽ അഭിമുഖികരിക്കാൻ പോകുന്ന മത്സര പരിക്ഷകളിലേക്കുള്ള പടവുകൾ താണ്ടാൻ , അവരുടെ അഭിരുചി വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ട പരിശീലത്തിലൂടെ അവർക്ക് ആത്മധൈര്യവും ആത്മവിശ്വാസവും പകർന്ന് നൽകുന്നതിനും “മർഖാ – 22 ” എന്ന പേരിൽ USS പഠന പരിശീലന പദ്ധതി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ല (KATF) നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ് . വരും ദിനങ്ങളിലും നിങ്ങൾക്കിതിന്റെ തുടർച്ച ലഭിക്കും.

(ഇ:അ)

അറബി ഭാഷാ പ്രചാരണ പരിപോഷണത്തിന്റെ ഭാഗമായി ഭാഷയോടുള്ള പ്രതിബദ്ധതയാൽ KATF ഒരുക്കുന്ന ഈ കൈത്താങ്ങുകൾ നമ്മുടെ കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടും എന്ന് പ്രതീക്ഷിക്കുന്നു , പ്രത്യാശിക്കുന്നു. SSLC വിദ്യാർത്ഥികൾക്ക് “തംഹീദ് ” സമ്മാനിച്ചതു പോലെ KATF എറണാകുളം ജില്ലാ കമ്മിറ്റി ഒരു മികവാർന്ന അക്കാദമിക പിന്തുണ സംവിധാനം കൂടി സവിനയം നിങ്ങൾക്ക് മുന്നിൽ അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണ്.

അടുത്ത USS പരീക്ഷയ്ക്ക് വേണ്ടിയുള്ള ഒരു തയ്യാറെടുപ്പായും , പ്രചോദനമായും കൂടി ഇതിനെ കണക്കാക്കുക. നാഥൻ തുണക്കട്ടെ . മുഴുവൻ വിദ്യാർത്ഥികൾക്കും വിജയം ആശംസിക്കുന്നു

🤲🌹🤲🌹🤲🤲🌹🤲

മേന്മകൾക്കായ്, മികവിനായ് . നിങ്ങളുടെ കൂടുതൽ നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്

 

മാഹിൻ ബാഖവി

(KATF സംസ്ഥാന ട്രഷറർ)

9447874688

എം.എം. നാസർ

(KATF ജില്ലാ പ്രസിഡന്റ്)

9747848486

സി.എസ്. സിദ്ദീഖ്

(KATF ജില്ലാ സെക്രട്ടറി)

9446214985

അബ്ദുൽ ഗനി സ്വലാഹി

(KATF ജില്ലാ ട്രഷറർ)

9847309193

➖➖➖➖➖➖➖

കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) എറണാകുളം ജില്ല

https://quizzory.in/id/62ac967424e9f27a7fb35ee4

➖➖➖➖➖➖➖