USS പഠനമുറി – പൊതുവിജ്ഞാനം

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡി ജിറ്റൽ സാക്ഷര നിയോജകമണ്ഡല മായി തിരഞ്ഞെടുക്കപ്പെട്ടത്?
തളിപ്പറമ്പ് (കണ്ണൂർ)
സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഒരു ഛിന്നഗ്രഹത്തിന് 2023 ൽ ഒരു മലയാളി ജ്യോതിശാസ്ത്രജ്‌ഞന്റെ പേരിട്ടു. അദ്ദേ ഹത്തിൻ്റെ പേര്?
അശ്വിൻ ശേഖർ
എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന ലക്ഷ്യ ത്തോടെ സംസ്‌ഥാന സർക്കാർ നടപ്പി ലാക്കുന്ന കെ-ഫോൺ പ്രവർത്തനം തുടങ്ങിയത്?
ജൂൺ 5ന്
ഇന്ത്യയുടെ പുതിയ പാർലമെന്റ്റ് മന്ദിരത്തിൻ്റെ പേര്
സെൻട്രൽ വിസ്ത
2024-ലെ ലോക ജലദിനത്തിൻ്റെ പ്രമേയം :
ജലം സമാധാനത്തിന് (Water for Peace)
ഭാരതപ്പുഴ അറബിക്കടലിൽ പതിക്കു ന്നത് എവിടെവച്ചാണ്?
പൊന്നാനിയിൽ
ലക്ഷദ്വീപിൽ ഇന്ത്യയുടെ പുതിയ നാവികത്താവളം നിലവിൽ വന്നത്:
മിനിക്കോയ് ദ്വീപിൽ
ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാ ക്കുന്ന ആദ്യ ഏഷ്യക്കാരനെന്ന ബഹു മതി സ്വന്തമാക്കിയ മലയാളി :
അഭിലാഷ് ടോമി
2024 ലെ ഐ.സി.സി.ട്വൻ്റി 20 ക്രിക്കറ്റ് ലോകകിരീടം നേടിയ ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകൻ :
രാഹുൽ ദ്രാവിഡ്
പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കു ന്ന ചെടി :
നീലക്കുറിഞ്ഞി
2023 ൽ 50-ാം വാർഷികം ആഘോഷിച്ച ദേശീയ മൃഗസംരക്ഷണ പദ്ധതി :
പ്രോജക്‌ട് ടൈഗർ
മൊബൈൽ ഫോണിന് 50 വയസ്സ് തികഞ്ഞ ദിനം :
2023 ഏപ്രിൽ 3
100 ശതമാനം വൈദ്യുതീകരിച്ച റെയിൽ ശൃംഖലയുള്ള ആദ്യ ഇന്ത്യൻ സംസ്‌ഥാനം :
ഹരിയാന
വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ വനിതാ ലോക്കോ പൈലറ്റ്:
സുരേഖ യാദവ്
കണ്ണൂരിലെ വന്യജീവിസങ്കേതമേത്:
ആറളം
ഇന്ത്യയുടെ ദേശീയ നൃത്തരൂപമേത്:
ഭരതനാട്യം
കേരളത്തിൻ്റെ ഔദ്യോഗിക പക്ഷിയേത്:
മലമുഴക്കി വേഴാമ്പൽ
മലയാളത്തിലെ ആദ്യ ഹാസ്യനാടകം :
ചക്കീചങ്കരം
കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ലയേത്:
കോട്ടയം
അസ്ഥികൂടമില്ലാത്ത ഒരു ജീവി :
മണ്ണിര
കേരളത്തിൽ ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ജില്ലയേത്:
ഇടുക്കി