USS പഠനമുറി Malayalam

തൂലികാനാമങ്ങളും
ചുരുക്കപ്പേരുകളും
പവനൻ – പി.വി. നാരായണൻ നായർ
കെ. പാനൂർ – കെ. കുഞ്ഞുരാമൻ
പാലാ -പാലാ നാരായണൻ നായർ
. പാറപ്പുറം കെ. ഇ. മത്തായി
പി – പി. കുഞ്ഞിരാമൻ നായർ
പി.കെ. – പി.കെ. നാരായണപിള്ള
പ്രേംജി (മാഢവ്യൻ) – എം. പി. ഭട്ടതിരിപ്പാട്
ബോധേശ്വരൻ – നാരായണൻ നായർ
മാടമ്പ് കുഞ്ഞുക്കുട്ടൻ -പി. ശങ്കരൻ നമ്പൂതിരി
മാലി – വി. മാധവൻ നായർ
. മൂലൂർ – മൂലൂർ എസ്. പത്‌മനാഭപ്പണിക്കർ
രേവതി – ടി.ആർ. ശങ്കുണ്ണി
. വള്ളത്തോൾ – വള്ളത്തോൾ നാരായണമേനോൻ
വാനമ്പാടി – മേരി ജോൺ കുത്താട്ടുകുളം
. വി.കെ.എൻ.
വടക്കേക്കൂട്ടാല ‘നാരായണൻകുട്ടി നായർ
വിലാസിനി എം.കെ. മേനോൻ
വി.സി. – വി.സി. ബാലകൃഷ്ണപ്പണിക്കർ
. വെണ്ണിക്കുളം – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
– വൈലോപ്പിള്ളി (ശ്രീ)
വൈലോപ്പിള്ളി ശ്രീധരമേനോൻ
• വൈശാഖൻ – എം.കെ. ഗോപിനാഥൻ നായർ
. സഞ്ജയൻ – എം.ആർ. നായർ
. സിനിക്ക് – എം. വാസുദേവൻ നായർ
. സി.വി. – സി.വി. രാമൻപിള്ള
. സീരി – രവിവർമ്മ തമ്പുരാൻ
. സുകുമാർ – എസ്. സുകുമാരൻ പോറ്റി
. സുമംഗല – ലീലാ നമ്പൂതിരിപ്പാട്
. സേതു – എ. സേതുമാധവൻ
. സോമൻ – തോപ്പിൽ ഭാസി
അക്കിത്തം – അക്കിത്തം അച്യുതൻ നമ്പൂതിരി
ആനന്ദ് – പി. സച്ചിദാനന്ദൻ
. ഇടശ്ശേരി – ഇടശ്ശേരി ഗോവിന്ദൻ നായർ
• ആശാൻ – കുമാരനാശാൻ
. ഇന്ദുചൂഡൻ – നീലകണ്‌ഠൻ കെ.കെ.
. ഇ. വി. – ഇ.വി. കൃഷ്ണപിള്ള
. ഉള്ളൂർ – ഉള്ളൂർ എസ്. പരമേശ്വരയ്യർ
. ഉറൂബ്-പി.സി. കുട്ടിക്കൃഷ്ണൻ
. എസ്.കെ. – എസ്.കെ. പൊറ്റെക്കാട്ട്
. എൻ.എൻ. കക്കാട് കെ. നാരായണൻ നമ്പൂതിരി
. എം.ആർ.ബി. എം.ആർ. ഭട്ടതിരിപ്പാട്
. എം.എൻ. പാലൂർ -പാലൂർ മാധവൻ നമ്പൂതിരി
. ഒ.എൻ.വി. – ഒ. എൻ. വേലുക്കുറുപ്പ്
ഒളപ്പമണ്ണ -ഒളപ്പമണ്ണ സുബ്രഹ്‌മണ്യൻ നമ്പൂതിരിപ്പാട്
. കടമ്മനിട്ട – കടമ്മനിട്ട രാമകൃഷ്‌ണൻ
. കാക്കനാടൻ – ജോർജ് വർഗീസ്
– കാരൂർ – കാരൂർ നീലകണ്ഠപ്പിള്ള
. കേസരി – എ. ബാലകൃഷ്‌ണപിള്ള
• കേസരി – വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
കോവിലൻ – വി.വി. അയ്യപ്പൻ
. കോവൂർ ഇ.എം. – കെ. മാത്യു ഐപ്പ്
. ചന്ദ്രമതി – ചന്ദ്രിക
. ചെറുകാട് – സി. ഗോവിന്ദപ്പിഷാരടി
ജി. – ജി. ശങ്കരക്കുറുപ്പ്
. ടി.ആർ. – ടി. രാമചന്ദ്രൻ
. ഡി.സി. കിഴക്കേമുറി കിഴക്കേമുറി ഡൊമിനിക് ചാക്കോ
. തിക്കോടിയൻ -പി. കുഞ്ഞനന്തൻ നായർ
• ദേശം എൻ.കെ. -എൻ. കുട്ടിക്കൃഷ്ണപിള്ള
നന്തനാർ -പി.സി. ഗോപാലൻ