USS പഠനമുറി മലയാളം

USS പഠന മുറി മലയാളം ക്ലാസ് – 4
1.മാപ്പിളപ്പാട്ടിലെ വൃത്തരീതി.
ഇശൽ
2.മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന വരികളുടെ കർത്താവ്
കുഞ്ചൻ നമ്പ്യാർ
3.നാലപ്പാട്ടു നാരായണ മേനോൻ രചിച്ച വിലാപകാവ്യം.
കണ്ണുനീർത്തുള്ളി
4.ആധുനികകവിത്രയത്തിലുൾപ്പെടുന്നവർ.
കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ
5.കുമാരനാശാന്റെ കാവ്യരചനാപാടവത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തിന് പട്ടും വളയും സമ്മാനിച്ചത്.
വെയിൽസ് രാജകുമാരൻ
6.ഏ.ആറിന്റെ മരണത്തിൽ മനംനൊന്ത് മഹാകവി കുമാരനാശാൻ എഴുതിയ വിലാപകാവ്യം.
പ്രരോദനം
7.സ്നേഹഗായകൻ എന്നറിയപ്പെടുന്നത്
കുമാരനാശാൻ
8.ഉള്ളൂരിൻറെ മഹാകാവ്യം
ഉമാകേരളം
9.ഉജ്ജ്വലശബ്ദാഢ്യൻ എന്ന് അറിയപ്പെടുന്നത്.
ഉള്ളൂർ
9 .ശബ്ദസുന്ദരൻ എന്ന് അറിയപ്പെടുന്നത്
വള്ളത്തോൾ
10. വള്ളത്തോൾ രചിച്ച മഹാകാവ്യം.
ചിത്രയോഗം