USS Model Questions :- Malayalam
- മലയാളം (കേരള പാഠാവലി AT)
1. മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആരാണ്?
A. ഉള്ളൂർ
B. വള്ളത്തോൾ
6. കുമാരനാശാൻ
D. ഓ.എൻ. വി.കുറുപ്പ്
2. രാഷ്ട്രത്തെ സംബന്ധിക്കുന്നത്
A. രാഷ്ട്രം
B. രാഷ്ട്രീയം
C. രാഷ്ട്രപരം
D. രാഷ്ട്രപതി
3.മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം
A. 2012
B. 2009
C. 2013
D. 2015
4. കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക?
A. അംബരം
B. വാരിധി
C. അംബുധി
D. സാഗരം
5. “പ്രഭാതം ഇരുൾ തൊപ്പി പൊക്കി പതുക്കെ ചിരിക്കാൻ ശ്രമിക്കുന്നു,ഇവിടെ
ഇരുൾത്തൊപ്പി എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നതെന്ത്?
A. ഇരുട്ട്
8. സൂര്യൻ
C. പ്രഭാതം
D. ഇരുട്ടിന്റെ മറ
6. ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി ആരുടെ വരികളാണിത്?
A. സുഗതകുമാരി
B. അയ്യപ്പപ്പണിക്കർ
C. ബാലാമണിയമ്മ
D. കുഞ്ഞുണ്ണി മാഷ്
7. മാനം എന്ന പദത്തിന്റെ അർത്ഥം അല്ലാത്തത്
A. ആകാശം
B. അഭിമാനം
C. മനസ്സ്
D. അളവ്
8. വിൺ + തലം ചേർത്ത് എഴുതിയാൽ
A. വീൺതലം
B. വിണ്ണലം
C. വിണ്ടലം
D. വീണ് തലം
9. 2019 ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
A. ഒ.എൻ.വി.കുറുപ്പ്
8. അക്കിത്തം അച്യുതൻ നമ്പൂതിരി
C. തകഴി ശിവശങ്കരപിള്ള
D. എസ്.രമേശൻ നായർ
10. “നരനായും പറവയായും” എന്ന കഥ എഴുതിയത് ആര്?
A. സന്തോഷ് ഏച്ചിക്കാനം
B. രാജൻ കാക്കനാടൻ
C. സച്ചിദാനന്ദൻ
D. അയ്യപ്പപ്പണിക്കർ
11.ഒരു നിറം മാത്രമേ തന്നതുള്ള വിധി” ആരാണ് ഇത് പറഞ്ഞത്
A. ഉറുമ്പ്
B. കണിക്കൊന്ന
C. വെള്ളാരംകല്ലുകൾ
D. പച്ചക്കിളി
12.ശരിയായ പദം എഴുതുക
A. സായാന്നം
B. സായാഹ്നം
C. സായാനം
D. സായാഹനം
13.”ദൃധം” എന്നാൽ പാൽ എന്നർത്ഥം. ഈ വാക്കിൽ എത്ര അക്ഷരങ്ങളുണ്ട് ?
A. 3
B. 1
C. 4
D. 2
14. വിളമ്പിവെച്ച പ്രാതലിൽ നിന്ന് കണ്ണെടുക്കാതെ അയാൾ സ്വയം ഒന്നു
ചിരിച്ചു ഇവിടെ പ്രാതൽ എന്ന പദത്തിന്റെ അർത്ഥം എന്ത്?
A. ഉച്ചഭക്ഷണം
B. പ്രഭാതഭക്ഷണം
C. അത്താഴം
D. രാത്രിഭക്ഷണം
15. സപ്ത ഭാഷജില്ല എന്ന് അറിയപ്പെടുന്നത്
A. വയനാട്
B. കണ്ണൂർ
C. കാസർഗോഡ്
D. തിരുവനന്തപുരം
16. മലയാളത്തിലെ ആദ്യ ചെറുകഥയാണ്…..
A. നെല്ല്
B. കള്ളൻ
C. വാസനാവികൃതി
D. മാണിക്യൻ
17.ലോകമാതൃഭാഷാദിനം
A. ഫെബ്രുവരി 21
B. മാർച്ച് 18
C. ജൂൺ 19
D. ഫെബ്രുവരി 17
18.തന്നിരിക്കുന്നതിൽ പക്ഷി എന്ന അർത്ഥം വരുന്ന പദമേത്?
A. പിഗം
B. കഗം
C.കാകൻ
D. ഗഗനം
19 താഴെ തന്നിരിക്കുന്നവയിൽ യാത്രാവിവരണം ഏത്?
A. സിംഹഭൂമി
B. ഭാരതപര്യടനം
C. കൊഴിഞ്ഞ ഇലകൾ
D. അഗ്നിചിറകുകൾ best
20. ചെറുകാടിന്റെ ആത്മകഥയുടെ പേര്
A. ആത്മകഥയൊരാമുഖം
B. ജീവിതപാത
C. കൊഴിഞ്ഞ ഇലകൾ
D. ഓർമ്മയുടെ അറകൾ
- ഉത്തര സൂചിക
1. C. കുമാരനാശാൻ
2. B. രാഷ്ട്രീയം
3. C. 2013
4. A. അംബരം
5. D. ഇരുട്ടിന്റെ മറ
6. A. സുഗതകുമാരി
7. C. മനസ്സ്
8. C. വിണ്ടലം
9. B. അക്കിത്തം അച്യുതൻ നമ്പൂതിരി
10. A സന്തോഷ് ഏച്ചിക്കാനം
11. B. കണിക്കൊന്ന
12. B. സായാഹ്നം
13. D. 2
14. B. പ്രഭാതഭക്ഷണം
15. C. കാസർഗോഡ്
16. C. വാസനാവികൃതി
17. A. ഫെബ്രുവരി 21
18. B. ഖഗം
19. A.സിംഹഭൂമി
20. A. ആത്മകഥയൊരാമുഖം