YES’ എന്ന പേരില്‍ ഭിന്നശേഷി ക്ലബ്ബ്
ഭിന്നശേഷിക്കാര്‍ക്കുളള ക്ലബ്ബ് രൂപീകരണം
ഭിന്നശേഷിക്കാര്‍ക്കാരേ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എല്ലാ ജില്ലകളിലും ‘YES’ എന്ന പേരില്‍ ഭിന്നശേഷി ക്ലബ്ബ് രൂപീകരിക്കുന്നു.