അക്കാദമിക് മാസ്റ്റർ പ്ലാൻ മാതൃക – അറബി

- അക്കാദമിക് മാസ്റ്റർ പ്ലാൻ മാതൃക –
- വിഷയം :അറബി
- പ്രശ്നം : സ്വതന്ത്ര വായനക്ക് പ്രയാസം നേരിടുന്നു.
- ലക്ഷ്യം :എല്ലാ കുട്ടികളേയും മികച്ച വായനക്കാരാക്കുക
ഉപപ്രവർത്തനം
- അവസ്ഥാപഠനം
ജൂൺ
വായിക്കാം |വിശകലനം
വായനാസാമഗ്രികൾ ശേഖരിക്കൽ
(കാർഡുകൾ,പുസ്തകങ്ങൾ,…)
ജൂലൈ 1-15
വളരാം
തുടർ വായന
ആശയാവതരണം
വായനാ ഫെസ്റ്റ്
- പ്രശ്നം :സ്വതന്ത്ര ആശയവിനിമയത്തിന്ന് പ്രയാസം നേരിടുന്നു.
- ലക്ഷ്യം: ആശയ വിനിമയശേഷി വർദ്ധിപ്പിക്കൽ
ഉപപ്രവർത്തനം
Walk with arabic
മെറ്റീരിയൽ ശേഖരിക്കൽ
കേൾക്കാം പറയാം
- പ്രശ്നം : നിഘണ്ടു ഉപയോഗിക്കാൻ പ്രയാസം നേരിടുന്നു.
- ലക്ഷ്യം: എല്ലാ കുട്ടികളേയും നിഘണ്ടു ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നു.
ഉപപ്രവർത്തനം
വളരുന്ന നിഘണ്ടു
നിഘണ്ടു പരിചയം
ഉപപ്രവർത്തനം
വളരുന്ന നിഘണ്ടു
എന്റെ സ്വന്തം നിഘണ്ടു
- പ്രശ്നം : പദസമ്പത്തിന്റെ കുറവ്
- ലക്ഷ്യം : പദസമ്പത്ത് വർദ്ധിപ്പിക്കൽ അക്ഷരങ്ങളുടെ സാമ്യ വ്യത്യാസങ്ങൾ തിരിച്ചറിയൽ
പ്രവർത്തനം
ഒരക്ഷരം
പദച്ചങ്ങല
പദങ്ങൾ
حرف واحد الفاظ عديدة
പദപ്പയറ്റ്
അറബിക് ക്ലബ്ബ് രൂപീകരണം
പ്രവർത്തനക്കലണ്ടർ തയ്യാറാക്കൽ
ക്ലബ്ബ് ശാക്തീകരണം
മഹാന്മാരെ അറിയൽ
പതിപ്പ് നിർമ്മാണം
വിദ്യാർഥിയെ മനസ്സിലാക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ രഹസ്യം : എമേർസൺ
ദിനാചരണങ്ങൾ പോസ്റ്റർ