അവർഡിന്റെ നിറവിൽ സി. എൻ. ഐ എൽ. പി സ്കൂൾ കോട്ടയം……..

November 17, 2023 - By School Pathram Academy

അവർഡിന്റെ നിറവിൽ സി. എൻ. ഐ എൽ. പി സ്കൂൾ കോട്ടയം……..

 അക്കാദമി കേരള ദേശീയ തലത്തിൽ ഏർപ്പെടുത്തിയ നാലാമത് മികച്ച സ്കൂൾ അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതിൽ അഭിമാനിക്കുന്നു…

നൂതനആശയങ്ങളുടെയും അദ്ധ്യാപക-രക്ഷകർത്തൃ -വിദ്യാർത്ഥികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയം ആണ് ഈ അംഗീകാരം….ഹെഡ്മാസ്റ്റർ ശ്രീ. സാം ജോൺ തോമസിന്റെ നേതൃത്വത്തിൽ ഉള്ള ഒരു വലിയ കുടുംബത്തിന് ലഭിച്ച ഈ നേട്ടം എന്നും ഞങ്ങളുടെ നെറുകയിൽ ഒരു പൊൻതൂവൽ തന്നെ ആണ്….

Category: School News

Recent

Load More