കേരള സ്കൂൾ അക്കാദമിയുടെ 2025 ലെ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു

കേരള സ്കൂൾ അക്കാദമിയുടെ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
കേരള സ്കൂൾ അക്കാദമി ഏർപ്പെടുത്തിയി ട്ടുള്ള വിദ്യാഭ്യാസ അവാർഡുകൾ 2025 പ്രഖ്യാപിച്ചു.വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അക്കാദമിക- അക്കാദമികേതര രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ട് ഏർപ്പെടുത്തിയിട്ടുള്ള ബെസ്റ്റ് സ്കൂൾ അവാർഡുകൾ ഈ വർഷം 7 സ്കൂളുകൾ പങ്കിട്ടു.
സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് 16 അധ്യാപകരാണ് പങ്കിട്ടത്.വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ടാണ് 17 അധ്യാപകരെ അവാർഡിനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ആറു വർഷമായി ഈ അവാർഡുകൾ നൽകിവരുന്നു. പഠനരംഗത്തെ പ്രവർത്തനം, പഠനാനുബന്ധ രംഗത്തെ പ്രവർത്തനം, തുടങ്ങിയ നിരവധി കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ അവാർഡുകൾ നൽകി പോരുന്നത്.
ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എറണാകുളം (റിട്ടയേഡ് എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ) ഡോ. ബാബു തോമസ് ആലപ്പുഴ (റിട്ടയർ.ഹെഡ്മാസ്റ്റർ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്) കെ കെ വിജയൻ മാസ്റ്റർ കണ്ണൂർ (റിട്ടയർ ഹെഡ്മാസ്റ്റർ) മൊയ്തീൻ ഷാ മാസ്റ്റർ, ഷഹനാസ് ടീച്ചർ എന്നിവരടങ്ങുന്ന വിധികർത്താക്കളാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.
School Academy Kerala 6th Educational Award
Best School Award
1.G L P S Kurumbilavu,Thrissur
2.PANCHAYAT LP School Karadikkuzhy,Idukki
3.St Teresa’s G H S Nedumkunnam
4.Al Mubarak UP School Pallipram,Eranakulam
5.SJLPS Paingottoor,Eranakulam
6.Telangana model School, Telengana
7.Infant Jesus UP School,Ochanthuruth, Kerala
School Rathana National Teachers Award
1.Kadam Chaitanya ,
Ups Guvvalonipalli ,Telangana
2 .K. Suvarna P. S jinukunta
Telangana
3 Asalatha R, KEMHS Alangad
4.Dr.Santhakumar B S GVHSS Muttara
5.V. Ravi kumar Mpps palivelupula
Telangana
6.Anil Ayoor ,Goverment L P School
Venchempu, Kollam
7.DIJESH. P. V. Naravoor South L P School, kannur
8.Margaret Sony K L ,St. George LPS
Kumbalanghi
9.Kunjumol Antony Chakkyath ,
Sr .Alphonsas UPS Chennamattom
10.Sarika Kumari ,UMS Baburbani, Sonpur, Bihar
11.Veerankutty K, CHMKMUPS Mundakkulam
12.Mohammed Salim khan ,G H S , Azheekal
13.Jojo myladoor ,G H SS Kozhichal
14.Yalla Padmaja ,S.A,ZPHS(BOYS),
15.Nallam Achuta Rama Chandra Murty,ZPPHS PLUS MULAPETA
Telangana
16.Dr. J. Prasanna Kumary
Name of school : PMSHRI TELANGANA MODEL SCHOOL, GADDIPALLY
District : SURYAPET