അധ്യാപകനെ കാണ്മാനില്ല

June 09, 2024 - By School Pathram Academy

ഈ ഫോട്ടോയിൽ കാണുന്ന ഒറ്റപ്പാലം സ്വദേശി മുഹമ്മദലി Muhammadali Thottingal എന്ന വ്യക്തി 07/06/2024 രാവിലെ 7.30 മുതൽ എറണാകുളത്ത് നിന്ന് കാണ്മാനില്ല. പനയപ്പിള്ളി MMOVHSS ലെ അധ്യാപകനാണ്.

വെള്ളിയാഴ്ച രാവിലെ 7:30 ന് റൂമിൽ നിന്നും ഇറങ്ങി നടക്കുന്ന രംഗം സി സി ടി വി യിൽ കാണാനുണ്ട്. പിന്നീട് സ്കൂളിൽ എത്തിയിട്ടില്ല. ഈ സമയം വരേയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പോലീസും അന്വേഷിക്കുന്നുണ്ട്. അറിയുന്നവർ 9747451098 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ഈ വിവരം പരമാവധി ഷെയർ ചെയ്യുക.

Category: News