അധ്യാപക ഒഴിവുകൾ

May 27, 2024 - By School Pathram Academy

അധ്യാപക ഒഴിവുകൾ

•തലശ്ശേരി തിരുവങ്ങാട് ഗവ. എച്ച്.എസ്.എസിൽ ഹൈ സ്കൂൾ സാമൂഹിക ശാസ്ത്ര അധ്യാപകന്റെ താത്കാലിക ഒഴിവിലേ ക്ക് തിങ്കളാഴ്ച 10.30-ന് അഭിമുഖം നടക്കും.

•കാവുംഭാഗം ഗവ. എച്ച്. എസ്.എസിൽ ബോട്ടണി, സു വോളജി, ആന്ത്രോപോളജി. അഭിമുഖം ചൊവ്വാഴ്ച 10-ന് നട ക്കും.

•തലശ്ശേരി സെയ്ൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്, ഫിസിക്സ് .ഫോൺ: 0490 2324949

•ന്യൂമാഹി എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്രം. ജൂൺ 3-ന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാവണം. ഫോൺ: 9495828311.

•ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈ സ്കൂൾ വിഭാഗത്തിൽ ദിവസവേ തനാടിസ്ഥാനത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന്. പ്രൈമറി വിഭാഗത്തിൽ എൽ.പി.എസ്. ടി. അഭിമുഖം ബുധനാഴ്ച ഉച്ചക്ക് 2.30 ന്

•മാലൂർ ഗവ. ഹയർ സെക്കൻ ഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി, ഹിസ്റ്റ -റി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, ഗണിതം. അഭിമുഖം തിങ്കളാഴ്ച രാവിലെ11-ന്.

•കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച 11- ന് സ്കൂൾ ഓഫീസിൽ.

•പഴയങ്ങാടി മാടായി ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി, ജിയോളജി, രസതന്ത്രം (ജൂനി യർ), ഹിന്ദി (ജൂനിയർ). മുഖാമുഖം 31-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

•പയ്യന്നൂർ വെള്ളൂർ ഗവ.എൽ.പി. സ്കൂളിൽ എൽ.പി. എസ്.ടി. കൂടിക്കാഴ്ച 30-ന് 10.30-ന് സ്കൂൾ ഓഫീസിൽ.

Category: Job VacancyNews