അധ്യാപക നിയമനം

August 02, 2022 - By School Pathram Academy

അധ്യാപക നിയമനം
കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (കെമിസ്ട്രി വിഷയത്തില്‍) താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 3 ന് രാവിലെ 9 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 04936 284445.

Category: News