അവധിക്കാല അധ്യാപക സംഗമം :- സെഷൻ നടക്കുന്ന സമയം മൊബൈൽ ഉപയോഗിക്കരുത്… ആർ.പിമാരുടെ മറ്റ് ചുമതലകൾ …

May 02, 2023 - By School Pathram Academy

പരിശീലനം – ആർ.പിമാരുടെ ചുമതലകൾ ചുവടെ നൽകുന്നു.

എല്ലാ സെഷന്റെയും ട്രെയിനിംഗ് മാന്വൽ നിർബന്ധമായും എഴുതിയിരിക്കണം.

ഒരാൾ ഏതെങ്കിലും കാരണവശാൽ എത്തപ്പെടാതെ പോയാൽ സെഷൻ മുടങ്ങാതിരിക്കാനും സെഷനുകളിൽ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും ഇതാവശ്യമാണ്

• ആർ.പിമാർ തയ്യാറെടുപ്പില്ലാതെ സെഷനുകൾ നയിക്കരുത്. പരിശീലനാന്തരീക്ഷം മുൻകൂട്ടി ഒരുക്കി സെഷനുകൾ നയിക്കണം.

• എൽ സി ഡി പ്രാജക്ടർ, ലാപ്പ് ടോപ്പ് എന്നിവ മുൻകൂട്ടി പ്രവർത്തിപ്പിച്ച് ബോധ്യപ്പെടണം.

• അധ്യാപകരുടെ സംശയങ്ങൾ പരിഹരിക്കാൻ സഹായിക്കണം.

ആർ.പിമാർ ഒരു ടീം എന്ന നിലയിൽ പ്രവർത്തിക്കണം.

സെഷൻ നടക്കുന്ന സമയം മൊബൈൽ ഉപയോഗിക്കരുത്.

എല്ലാ ദിവസവും പരിശീലനം തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് ആർ.പിമാർ പരിശീലന കേന്ദ്രത്തിൽ എത്തേണ്ടതാണ്.

മുഴുവൻ അധ്യാപകരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കണം.

പരിശീലനാന്തരീക്ഷം സൗഹാർദപരമായിരിക്കണം.

മൊഡ്യൂളിൽ നിന്നും യാതൊരു കാരണവശാലും ആശയപരമായി വ്യതിചലിക്കാൻ പാടുള്ളതല്ല.

അധ്യാപകർക്ക് വ്യക്തയുണ്ടാകും വിധം കാര്യങ്ങൾ അവതരിപ്പിക്കണം.

ക്ലാസ് റൂം പ്രയോഗത്തിൽ ഊന്നി വേണം ഓരോ സെഷന്റെയും ക്രോഡീകരണം നടത്തേണ്ടത്.

എല്ലാ സെഷനിലും ആർ.പി ക്രോഡീകരണം ഉണ്ടാവണം.

ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടക്കുമ്പോൾ ആർ.പിമാർ ഓരോ ഗ്രൂപ്പിലും ഉണ്ടാവണം.

സെഷൻ നടക്കുന്ന സമയം മൊബൈൽ ഉപയോഗിക്കരുത്.

എല്ലാ ദിവസവും പരിശീലനം തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് ആർ.പിമാർ പരിശീലന കേന്ദ്രത്തിൽ എത്തേണ്ടതാണ്.

• മുഴുവൻ അധ്യാപകരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കണം.

• പരിശീലനാന്തരീക്ഷം സൗഹാർദപരമായിരിക്കണം.

• മൊഡ്യൂളിൽ നിന്നും യാതൊരു കാരണവശാലും ആശയപരമായി വ്യതിചലിക്കാൻ പാടുള്ളതല്ല.

Category: News