ഇന്ത്യന്‍ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിംഗ് കറസ്പോണ്ടന്റ്സിനെ നിയമിക്കുന്നു
ഇന്ത്യന്‍ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിംഗ് കറസ്പോണ്ടന്റ്സിനെ നിയമിക്കുന്നു.
പ്രായപരിധി : 18-75.
യോഗ്യത-പത്താം ക്ലാസ്.
പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ള അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമക്കാരായ ആധാര്‍, പാന്‍കാര്‍ഡ് നമ്പര്‍ എന്നിവ ഉള്ളവര്‍ക്കാണ് അവസരം.
ബിസിനസ് കറസ്പോണ്ടന്റ് ആയി പ്രവര്‍ത്തിക്കാന്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന് ഡിവൈസ് എന്നിവ ആവശ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2750600, 9847747752.