എസ്എസ്എല്‍സി പരീക്ഷ: ഭിന്നശേഷിക്കാര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് വേണ്ട

December 04, 2023 - By School Pathram Academy

എസ്എസ്എല്‍സി പരീക്ഷ: ഭിന്നശേഷിക്കാര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഭിന്നശേഷിക്കാരായ എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ഭിന്നശേഷി തെളിയിക്കുന്ന രേഖ ഉണ്ടെങ്കിൽ പരീക്ഷാനുകൂല്യത്തിന് പുതിയ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മിഷണർ ഉത്തരവിറക്കി. ഭിന്നശേഷി സർട്ടിഫിക്കറ്റോ യുഡിഐഡി കാർഡോ ഉള്ളവർക്കാണ് ഉത്തരവ് ബാധകം.

Category: News