എസ്.എസ്.എൽ. സി. പരീക്ഷാഫലം നാളെ

May 18, 2023 - By School Pathram Academy

എസ്.എസ്.എൽ. സി. പരീക്ഷാഫലം 

നാളെ പ്രഖ്യാപിക്കും…

പറഞ്ഞതിനും ഒരു ദിവസം മുന്നെ..

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം വൈകിട്ട് 3 മണിക്ക്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂_

 

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ(വെള്ളി) പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 20നായിരുന്നു ഫലപ്രഖ്യാപനം നടത്താനിരുന്നത്. എന്നാൽ പിന്നീട് ഒരു ദിവസം മുന്നേയാക്കി മാറ്റുകയായിരുന്നു. മെയ് 25-നാണ് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.

 

#SSLC #SSLCResults #Kerala #VSivankutty

Category: News