ഓണ്‍ലൈന്‍ പ്രതിജ്ഞാ പരിപാടി നാളെ

March 02, 2022 - By School Pathram Academy

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പ്രതിജ്ഞാ പരിപാടി നാളെ (മാര്‍ച്ച് മൂന്ന്) നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ http://pledge.mygov.in/fightagaitnsdrugabuse/ എന്ന ലിങ്ക് മുഖേന പ്രതിജ്ഞയില്‍ പങ്കെടുക്കാം.

 

സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവര്‍ക്ക് പ്രചാരണ പരിപാടിയുടെ ഭാഗമാകാം.

Category: News