ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30ന് വൈകിട്ട് അഞ്ച് മണി വരെ നടത്താം

April 19, 2022 - By School Pathram Academy

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30ന് വൈകിട്ട് അഞ്ച് മണി വരെ നടത്താം.

നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഏപ്രിൽ 7-നും 2022 മെയ് 5-നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസ്സായാൽ ഹാജരാക്കണം.

Category: News