കാറ്റഗറി നമ്പർ: 571/2023- സെക്രട്ടറി, തദ്ദേശ- സ്വയംഭരണ സ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ (ഇ.ആർ.എ) വകുപ്പ്

January 01, 2024 - By School Pathram Academy

കാറ്റഗറി നമ്പർ: 571/2023- സെക്രട്ടറി, തദ്ദേശ- സ്വയംഭരണ സ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ (ഇ.ആർ.എ) വകുപ്പ്

ശമ്പളം: 51,400 – 1,10,300 രൂപ

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി:18-36

യോഗ്യത :അംഗീകൃത സർവകലാശാലകളിൽനിന്നോ കേന്ദ്രസർക്കാർ സ്ഥാപിത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ അല്ലെങ്കിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ഉള്ള ബിരുദം

Category: News