ജർമനിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ഒഴിവുകൾ.നോർക്ക അപേക്ഷ ക്ഷണിച്ചു

December 11, 2021 - By School Pathram Academy

ജർമനിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ഒഴിവുകൾ. നോർക്ക അപേക്ഷ ക്ഷണിച്ചു.

Staff Nurses Vacancies in Germany.

Salary 2300 Euros ..

Vacancy For both Male and Female nurses.

Opportunity for both BSc & GNM nurses.

ജർമനിയിൽ നഴ്‌സ്‌. കൂട്ടുകാർക്കായി ഷെയർ ചെയ്യാൻ മറക്കരുത്.

കേരള സർക്കാർ സ്ഥാപനമായ നോർക്ക അപേക്ഷ ക്ഷണിച്ചു.

2300 യൂറോ ശമ്പളം ലഭിക്കും.

GNM യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി.

പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്.

അപേക്ഷിക്കാനുള്ള അവസാനതീയതി : 24/12/2021.

ജർമൻ ഭാഷയിൽ B1 ലെവൽ പാസ്സായിരിക്കണം. ജർമനിയിൽ ചെന്ന് ഒരു വർഷത്തിനുള്ളിൽ ജർമൻ ഭാഷയിൽ B2 ലെവൽ പാസ്സായാൽ മാത്രമേ ജോലിയിൽ തുടരാൻ കഴിയൂ..

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും

www.norkaroots.org എന്ന വെബ്സൈറ്റ് നോക്കുക. ഹോം പേജിൽ തന്നെ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ അപേക്ഷിക്കാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More