കേരള ഫിനാൻഷ്യൽ കോഡ് -KERALA FINANCIAL CODE Volume 1,2 Kerala Budget Manual

December 30, 2021 - By School Pathram Academy

കേരള ഫിനാൻഷ്യൽ കോഡ് -KERALA FINANCIAL CODE Volume 1,2 Kerala Budget Manual

Departmental Test Paper II

KFC

Lower & Higher Kerala

Financial Code Volume – 1 Kerala Financial Code Volume – 2 Kerala Budget Manual എന്നിവയാണ് Paper II.

ഇതിൽ 70 മാർക്കിൽ താഴെ ചോദ്യങ്ങൾ Kerala Financial Code Volume – 1 ൽ നിന്നും ചോദിക്കാറുണ്ട്. ഇതിൽ Table of Contents വളരെ പ്രധാനപ്പെട്ടതാണ്.Kerala Financial Code Volume – 2 ൽ നിന്നും 10 ൽ താഴെ മാർക്കിനുള്ള ചോദ്യങ്ങളാണ് സാധാരണയായി ചോദിക്കാറുള്ളത്. Kerala Financial Code Volume – 1 ൽ പറയുന്ന ഫോറങ്ങൾ Kerala Financial Code Volume – 2 ൽ വർക്കുകൾ,ടെണ്ടർ, ക്വട്ടേഷൻ, വിവിധ അഡ്വാൻസുകൾ, എന്നിവ എല്ലാം വളരെ വിശദമായി ഫിനാൻഷ്യൽ കോഡിൽ പ്രതിപാദിക്കുന്നു.നിയമസഭയിൽ ധനമന്ത്രി പാസാക്കുന്ന ബഡ്ജറ്റ് സംബന്ധമായ കാര്യങ്ങളാണ് Kerala Budget Manual ൽ പ്രതിപാദിക്കുന്നത്.