LSS EXAM MODEL QUESTIONS-ബഹിരാകാശ പര്യവേഷണം

February 17, 2022 - By School Pathram Academy

LSS EXAM MODEL QUESTIONS-ബഹിരാകാശ പര്യവേഷണം

 

ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം

 

ആര്യഭട്ട

 

ആര്യഭട്ട വിക്ഷേപിച്ച വർഷം

 

1975 ഏപ്രിൽ 19

 

ആര്യഭട്ടയുടെ വിക്ഷേപണ വാഹനം

 

കോസ്മോസ്

 

ആര്യഭട്ട വിക്ഷേപിച്ച ഉപഗ്രഹം വിക്ഷേപണ കേന്ദ്രം

 

സോവിയറ്റ് യൂണിയനിലെ ബെയ്ക്കനൂർ വിക്ഷേപണ കേന്ദ്രം( വോൾവോ ഗ്രാഡ്)

 

ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം

 

 

തുമ്പയിൽനിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ്

 

നിക്കി അപ്പാച്ചെ(1963 നവംബർ 21)

 

ഭൂമധ്യ രേഖയോട് ഏറ്റവും അടുത്ത സ്ഥിതിചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം

 

തുമ്പ (തിരുവനന്തപുരം)

 

ISROയുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി

 

VSSC തുമ്പ

 

ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനം

 

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ISRO)

 

ISRO സ്ഥാപിതമായ വർഷം

 

1969 ഓഗസ്റ്റ് 15

 

ISROയുടെ ആപ്തവാക്യം

 

Space Technology in the Service of Humankind

 

ISROയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്

 

അന്തരീക്ഷ് ഭവൻ(ബാംഗ്ലൂരു)

 

ലോകത്തിലെ ആറാമത്തെ വലിയ ബഹിരാകാശ പര്യവേഷണ സ്ഥാപനം

 

ISRO

 

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്

 

വിക്രംസാരാഭായ്

 

ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ പദ്ധതിക്ക് ആരംഭം കുറിച്ചത്

 

1962

 

 

ഭാസ്കര-1(1979 ജൂൺ 7)

 

ഭാസ്കര-1ന്റെ വിക്ഷേപണ കേന്ദ്രം

 

സോവിയറ്റ് യൂണിയനിലെ ബേയ്ക്കനൂർ

 

ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം

 

രോഹിണി (ശ്രീഹരികോട്ട)

 

രോഹിണിയുടെ വിക്ഷേപണത്തിനായി ഉപയോഗിച്ച വാഹനം

 

SLV-3

 

ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം

 

ശ്രീഹരികോട്ട

 

ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം

 

ശ്രീഹരികോട്ട

 

ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം

 

ആപ്പിൾ

 

ആപ്പിൾ വിക്ഷേപിച്ച വർഷം

 

1981 ജൂൺ 19

 

ആപ്പിൾ വിക്ഷേപിച്ച കേന്ദ്രം

 

ഫ്രഞ്ചുഗയാനയിലെ കൗറു

 

ഇന്ത്യയുടെ ആദ്യ വിദൂര സംവേദന ഉപഗ്രഹം (Remote Sensing Satellite)

 

ഐ.ആർ.എസ്. 1 എ (1988)

 

ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം

 

ഇൻസാറ്റ്-1എ

 

ഇൻസാറ്റ്-1എ വിക്ഷേപിച്ച വർഷം

 

1982 ഏപ്രിൽ 10 (ഫ്രഞ്ച് ഗയാനയിലെ കൗറു)

 

വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം

 

എഡ്യൂസാറ്റ്

 

വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന എഡ്യൂസാറ്റ് വിക്ഷേപിച്ച വർഷം

 

2004 സെപ്റ്റംബർ 20

 

ഇന്ത്യയുടെ സമ്പൂർണ്ണ കാലവസ്ഥ ഉപഗ്രഹം

 

മെറ്റ്സാറ്റ്

 

കൽപ്പന – 1 എന്ന പേരിൽ പുനർനാമകരണം ചെയ്ത ഉപഗ്രഹം

 

മെറ്റ്സാറ്റ്

 

ഭൂപടങ്ങളും വിഭവ ഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹം

 

കാർട്ടോസാറ്റ് -1, റിസോഴ്സ് സാറ്റ് -1

 

കാർട്ടോസാറ്റ് -1 വിക്ഷേപിച്ച വർഷം

 

2005 മെയ് 5 (PSLV-C-6)

 

സമുദ്ര പഠനത്തിന് മാത്രമുള്ള ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം

 

ഓഷ്യൻ സാറ്റ് -1 (1999 മെയ് 26)

 

 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹം

 

ഓഷ്യൻസാറ്റ് -2

 

ഇന്ത്യയുടെ ആദ്യത്തെ നാനോ ഉപഗ്രഹം

 

ജുഗുനു (2011 ഒക്ടോബർ 12)

 

ജുഗുനു ഉപഗ്രഹം നിർമ്മിച്ച സ്ഥാപനം

 

കാൺപൂർ ഐ.ഐ.റ്റി

 

ISROക്കു വേണ്ടി ഇന്ത്യയിലെ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യ ഉപഗ്രഹം

 

അനുസാറ്റ്

 

അനുസാറ്റ് നിർമ്മിച്ച യൂണിവേഴ്സിറ്റി

 

അണ്ണ യൂണിവേഴ്സിറ്റി (തമിഴ്നാട്)

 

ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹം

 

ഉപഗ്രഹം

റിസാറ്റ്-1 (PSLVS -19)

 

റിസാറ്റ്-1 വിക്ഷേപിച്ച വർഷം

 

2012 ഏപ്രിൽ 26

 

റിസാറ്റ്-1ന്റെ പ്രോജക്റ്റ് ഡയറക്ടർ

 

N.വളർമതി

 

ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രഹം

 

IRNSS

 

IRNSS ഗതിനിർണയ ഉപഗ്രഹ ശ്രേണിയിലുള്ള ഉപഗ്രഹങ്ങൾ

 

7

Category: LSS