ഭൂ നികുതി വർദ്ധന
Revenue വകുപ്പ് ഭൂ നികുതി വർദ്ധന
ഗ്രാമ പഞ്ചായത്ത്
8.1 ആർ വരെ
ആറിന് 5 രൂപ
(Old 2 .50 രൂപ)
8.1 ആർ ന് മുകളിൽ
ആറിന് 8 രൂപ
(Old 5 രൂപ)
മുൻ സിപ്പാലിറ്റി
2.43 ആർ വരെ
ആറിന് 10 രൂപ (Old 5 രൂപ)
2.43 ആർ ന് മുകളിൽ
ആറിന് 15 രൂപ (Old 10 രൂപ)
കോർപ്പറേഷൻ
1.62 ആർ വരെ
ആറിന് 20 രൂപ
(Old 10 രൂപ)
1.62 ആർ ന് മുകളിൽ
ആറിന് 30 രൂപ
(Old 20 രൂപ)