ഗണിതോത്സവം 22, ഗണിതഗാനം ക്ഷണിക്കുന്നു

April 05, 2022 - By School Pathram Academy

ഗണിതോത്സവം 22

 

സ്കൂൾ പത്രം – സ്കൂൾ ടി വി – സ്കൂൾ അക്കാദമി സംഘടിപ്പിച്ചിട്ടുള്ള അവധിക്കാല ഗണിതോത്സവത്തിന്റെ ഭാഗമായി ഗണിതഗാനം ക്ഷണിക്കുന്നു.

വിദ്യാർത്ഥികൾ,

അധ്യാപകർ,

രക്ഷിതാക്കൾ

തുടങ്ങി ആർക്ക് വേണമെങ്കിലും ഗണിതഗാനം പാടി 790 743 5156 ൽ വാട്സാപ്പ് ചെയ്യാവുന്നതാണ്.

മികച്ച ഗാനങ്ങൾ School TV Youtube ചാനലിൽ upload ചെയ്യുന്നതാണ്.

Category: Ganitholsavam