K-TET

April 07, 2022 - By School Pathram Academy

കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളിൽ നടക്കും.

മേയ് നാലിനു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-1 ന്റെയും 1.30 മുതൽ 4.30 വരെ കാറ്റഗറി-2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-3 ന്റെയും 1.30 മുതൽ 4 വരെ കാറ്റഗറി-4 ന്റെയും പരീക്ഷ നടക്കും.

വിശദമായ ടൈംടേബിൾ www.pareekshabhavan.kerala.gov.in ൽ ലഭിക്കും. ഹാൾടിക്കറ്റുകൾ ഏപ്രിൽ 25 മുതൽ പരീക്ഷാഭവന്റെ www.ktet.kerala.gov.in ലും ലഭിക്കും.

Category: News