Kerala PSC LDC Coaching Class -107 – General Knowledge

March 25, 2024 - By School Pathram Academy

Kerala PSC LDC Coaching Class 

1. ഇന്ത്യ – റഷ്യ സംയുക്ത മിസൈൽ സംരംഭത്തിന്റെ പേരെന്ത് – ബ്രഹ്മോസ്

2. പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ് – രാജസ്ഥാൻ

3. ലോക പരിസ്ഥിതി ദിനം ഏത് ദിവസമാണ് – ജൂൺ 5

4. ഏത് നദി തീരത്താണ് രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് – യമുന നദി

5. സർവോദയ പ്രസ്ഥാനം സ്ഥാപിച്ചതാര് – ജയപ്രകാശ് നാരായണൻ

6. ഏത് വേദത്തിലാണ് ആയുർവേദ പഠനം ഉൾപ്പെട്ടിരിക്കുന്നത് – അഥർവ വേദം

7. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര് – മിഹിർ സെൻ

8. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത് – ഗ്രീൻലാൻഡ്

9. ഡിവൈൻ കോമഡി എന്ന പുസ്തകം എഴുതിയത് ആര് – ഡാന്റെ

10. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് – പാക് കടലിടുക്ക്

11. രാഷ്ട്രപതിക്കു രാജ്യസഭയിലേക്ക് എത്ര പേരെ നാമനിർദേശം ചെയ്യാം – 12

12. ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയത് ഏത് വർഷം – 1974

13. ചെങ്കോട്ട നിർമ്മിച്ചത് ആരായിരുന്നു – ഷാജഹാൻ

14. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം ഏത് – രാജസ്ഥാൻ

15. കേരള തുളസി ദാസൻ എന്നറിയപ്പെടുന്നത് ആരെ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

16. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി ആരായിരുന്നു – ബി ആർ അംബേദ്കർ

17. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ ഏത് – തമിഴ്

18. ഒരു മൈൽ എന്നത് എത്ര കിലോമീറ്റർ ആണ് – 1.609 KM

19. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത് – പള്ളിവാസൽ

20. ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി രേഖയുടെ പേരെന്ത് – റാഡ്ക്ലിഫ് ലൈൻ

Category: LDCNews