Kerala PSC LDC Coaching Class – 86 – General Knowledge

February 29, 2024 - By School Pathram Academy

1. പേരാർ എന്നുമറിയപ്പെടുന്ന നദി – ഭാരതപ്പുഴ

 

2. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപംനൽകിയത് – പിംഗലി വെങ്കയ്യ

 

3. തയ്യാറായിരിക്കുക എന്ന മുദ്രാവാക്യം ഏത് സംഘടനയുടേതാണ് – ഭാരത് സ് കൗട്ട്സ് ആന്റ് ഗൈഡ്സ്

 

4. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത് – സി.രാജഗോ പാലാചാരി

 

5. തുഞ്ചൻ ദിനമായി ആചരിക്കുന്നത് – ഡിസംബർ 31

 

6. തർക്കശാസ്ത്രത്തിന്റെ പിതാവ് – അരിസ്റ്റോട്ടിൽ

 

7. ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത് – വള്ളത്തോൾ

 

8. വന്ദേമാതരം എന്ന പ്രാർഥനാ ഗാനം രചിപ്പിച്ചിരിക്കുന്ന ഭാഷ – സംസ്കൃതം

 

9. അക്ബറുടെ ശവകുടീരം എവിടെയാണ് – സിക്കന്ദ്ര

 

10. ഒരു ഒച്ചിന് എത്ര കാലുകളുണ്ട്. – ഒന്ന്

 

Category: LDCNews