Kerala PSC LDC Coaching Class,89- General Knowledge

March 04, 2024 - By School Pathram Academy

Kerala PSC LDC Coaching Class,89-

General Knowledge 

 

1. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് – കുഞ്ച നമ്പ്യാർ

 

2. മലയാളത്തിലെ ആദ്യത്തെ മെഗഹിറ്റ് സിനിമ – ജീവിതനൗക

 

3. മാമ്പഴങ്ങളിൽ രാജാവ് എന്നറിപ്പെടുന്ന ഇനം – അൽഫോൻസോ

 

4. മാൻഹട്ടൻ പദ്ധതിയ്ക്ക് നേതൃത്വ നൽകിയത് – ഓപ്പൻഹൈമർ

 

5. മാഗ്ന കാർട്ട ഒപ്പുവെച്ച സ്ഥലം – റണ്ണിമീഡ്

 

6. മാഗ്ന കാർട്ടയിൽ ഒപ്പു വെച്ചരാജാവ് – ജോൺ രാജാവ് 

 

7. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യ൦ – ആംബർ

 

8. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത് – എബ്രഹാം ലിങ്കൺ

 

9. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് – വാഷിങ്ടൺ ഇർവിങ്

 

10. അമേരിക്കൻ സ്വാതന്ത്ര്യസമരം സ്വാധീനിച്ച അങ്കിൾ ടോംസ് ക്യാബിൻ രചിച്ചത് – ഹാരിയറ്റ് ബീച്ചർ സ്റ്റോവ്

 

Category: LDCNews