Kerala PSC LDC Coaching Class,92- General Knowledge

March 07, 2024 - By School Pathram Academy

1. ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത് – കെ.ടി.മുഹമ്മദ്

 

2. കാന്തശക്തിയുടെ യൂണിറ്റ് – വെബ്ബർ

 

3. അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ് – പാവൽ

 

4, ബുർബൺ രാജവംശം ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത് – ഫ്രാൻസ്

 

5. ഇന്ത്യയിൽ ആഗോളവത്കരണം ആരംഭിച്ച വർഷാ – 1991

 

6. ഡാൽട്ടണിസം എന്നറിയപ്പെടുന്നരോഗം – വർണാന്ധത

 

7. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ – രാജാ കേശവദാസ്

 

8. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്. – പത്രമാധ്യമങ്ങൾ

 

9. ചേരമർ മഹാജന സഭ സ്ഥാപിച്ചത് – പാമ്പാടി ജോൺ ജോസഫ്

 

10. എവിടുത്തെ ഭരണാധികാരിയിൽനി ന്നാണ് അൽബുക്കർക്ക് ഗോവ കീഴടക്കി യത് – ബീജാപ്പൂർ

 

Category: LDCNews