Kerala PSC LDC Coaching Class,98- General Knowledge

March 14, 2024 - By School Pathram Academy

1. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം? – മങ്കട

2. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത? – കെ.എം.ബീനാ മോൾ

3. ഉത്തര കൊറിയയുടെ തലസ്ഥാനം? – പ്യോങ്ഗ്യാങ്

4. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്? – ഭഗവത് ഗീത

5. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? – കോലത്തുനാട്

6. ഏറ്റവും ചെറിയ ഉപനിഷത്ത്? – ഈശോവാസ്യോപനിഷത്ത്

7. ‘സഹൃന്റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്? – വൈലോപ്പള്ളി ശ്രീധരമേനോൻ

8. വിഷ്ണുവിന്റെ വാസസ്ഥലം? – വൈകുണ്ഠം

9. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം? – ഹരിയാന

10. പോസ്റ്റോഫീസുകള് ആധുനികവല്ക്കരിക്കാനുള്ള തപാല് വകുപ്പിന്റെ നൂതന സംരംഭം? – പ്രോജക്ട് ആരോ

11. ആദ്യ ശിശു സൗഹൃത സംസ്ഥാനം? – കേരളം

12. ലോകബാങ്കിന്റെ ആസ്ഥാനം എവിടെ? – വാഷിങ്ടൺ ഡി സി

13. ശതവാഹന രാജവംശത്തിന്റെ ആസ്ഥാനം? – ശ്രീകാകുളം

14. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം? – ആകെ അംഗങ്ങളുടെ പത്തിലൊന്ന്

 

Category: LDCNews