LSS EXAM MODEL Questions – General Knowledge

February 18, 2022 - By School Pathram Academy

ഹൃദയത്തിൽ എത്ര അറകളുണ്ട്​?

നാല്​

മംഗളവനം പക്ഷി സങ്കേതം ഏതു ജില്ലയിലാണ്​?

എറണാകുളം

ത​ട്ടേക്കാട് പക്ഷി സങ്കേതം ഏത്​ ജില്ലയിലാണ്​?

എറണാകുളം

ത​ട്ടേക്കാട്​ പക്ഷിസങ്കേതത്തിെന്റെ  പ്രേത്യേകത ആദ്യമായി തിരിച്ചറിഞ്ഞ പ്രശസ്​ത പക്ഷി ശാസ്​ത്രജ്ഞൻ?

ഡോ. സാലിം അലി

ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്ന നവംബർ 12 ആരുടെ ജന്മദിനമാണ്​​?

ഡോ. സാലിം അലി

 

വിജ്ഞാനത്തി​ന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി?

മൂങ്ങ

സമാധാനത്തി​െൻറ പ്രതീകമായി കണക്കാക്ക​െപ്പടുന്നത്​?

പ്രാവ്​

ഏറ്റവും വലുപ്പം കൂടിയ പക്ഷി?

ഒട്ടകപ്പക്ഷി

വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത്​ ഏതുപക്ഷിയാണ്​?

എമു

ഏറ്റവും ചെറിയ പക്ഷി?

ഹമ്മിങ്​ബേർഡ്​

ഒഡിഷ പൊലീസ്​ സന്ദേശങ്ങൾ കൈമാറുന്നതിന്​ ഉപയോഗിച്ചിരുന്ന പക്ഷി?

പ്രാവ്​

ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്​?

സരസൻകൊക്ക്​

ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി?

കരിഞ്ചിറകൻ പവിഴക്കാലി

ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?

ബ്ലുറ്റിറ്റ്​

ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?

ഒട്ടകപ്പക്ഷി

പാലുൽപാദന ശേഷിയുള്ള പക്ഷി?

പ്രാവ്​

ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി?

െപൻഗ്വിൻ

പെൻഗ്വിനും ഒട്ടകപ്പക്ഷിക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്​. എന്താണത്​?

രണ്ടിനും പറക്കാൻ കഴിയില്ല

ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിവുള്ള പക്ഷി?

കഴുകൻ

ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

കേരളത്തി​െൻറ ഒൗദ്യോഗിക പക്ഷി?

മലമുഴക്കി വേഴാമ്പൽ

ന്യൂസിലൻഡി​െൻറ ദേശീയ പക്ഷി?

കിവി

ഒാസ്​ട്രേലിയയുടെ ദേശീയ പക്ഷി?

എമു

അമേരിക്കൻ ​െഎക്യനാടുകളുടെ ദേശീയ പക്ഷി?

ബാൾഡ്​ ഇൗഗിൾ

ഹമ്മിങ്​ പക്ഷികളുടെ നാട്​ എന്നറിയപ്പെടുന്നത്​?

ട്രിനിഡാഡ്​.

കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്​?

നൂറനാട്​

പക്ഷിപാതാളം ഏതു ജില്ലയിലാണ്​?

വയനാട്​

പറക്കാൻ കഴിവില്ലാത്ത പക്ഷികളിൽ ഏറ്റവും വലുത്​?

ഒട്ടകപ്പക്ഷി.

ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?

ആർട്ടിക്​ ടേൺ

ഏറ്റവും കൂടുതൽ ചിറകുവിരിക്കാൻ കഴിവുള്ള പക്ഷി?

ആൽബട്രോസ്​

പോയൻറ് ​കാലിമെർ പക്ഷി സ​ങ്കേതം ഏതു സംസ്ഥാനത്താണ്​?

തമിഴ്​നാട്​

ഏറ്റവും കൂടുതൽ വേഗത്തിൽ പറക്കുന്ന പക്ഷി?

സ്വിഫ്​റ്റ്​

ഇരപിടിക്കാൻ വേണ്ടി ചരിഞ്ഞുപറക്കു​േമ്പാൾ ഏറ്റവും വേഗമാർജിക്കാൻ കഴിവുള്ള പക്ഷി?

പെരിഗ്രീൻ ഫാൽക്കൺ

കഴുത്ത്​ ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി?

മൂങ്ങ

അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി?

കുയിൽ

കാൽപാദത്തിൽ മുട്ടവെച്ച്​ അടനിൽക്കുന്ന പക്ഷി?

പെൻഗ്വിൻ

ഏറ്റവും താഴ്​ന്ന ഉൗഷ്​മാവിൽ ജീവിക്കാൻ കഴിവുള്ള പക്ഷി?

എംപറർ പെൻഗ്വിൻ

പിന്നിലേക്ക്​ പറക്കാൻ കഴിവുള്ള പക്ഷി?

ഹമ്മിങ്​ ബേർഡ്​

ഒട്ടകപ്പക്ഷിയുടെ കാലിലെ  വിരലുകളുടെ എണ്ണം?

രണ്ട്​

പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?

കാക്ക

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?

കാക്ക

ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി?

െപൻഗ്വിൻ

പെൻഗ്വിനും ഒട്ടകപ്പക്ഷിക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്​. എന്താണത്​?

രണ്ടിനും പറക്കാൻ കഴിയില്ല

ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിവുള്ള പക്ഷി?

കഴുകൻ

ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

കേരളത്തി​െൻറ ഒൗദ്യോഗിക പക്ഷി?

മലമുഴക്കി വേഴാമ്പൽ

ന്യൂസിലൻഡി​െൻറ ദേശീയ പക്ഷി?

കിവി

ഒാസ്​ട്രേലിയയുടെ ദേശീയ പക്ഷി?

എമു

അമേരിക്കൻ ​െഎക്യനാടുകളുടെ ദേശീയ പക്ഷി?

ബാൾഡ്​ ഇൗഗിൾ

ഹമ്മിങ്​ പക്ഷികളുടെ നാട്​ എന്നറിയപ്പെടുന്നത്​?

ട്രിനിഡാഡ്​.

കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്​?

നൂറനാട്​

പക്ഷിപാതാളം ഏതു ജില്ലയിലാണ്​?

വയനാട്​

പറക്കാൻ കഴിവില്ലാത്ത പക്ഷികളിൽ ഏറ്റവും വലുത്​?

ഒട്ടകപ്പക്ഷി.

ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?

ആർട്ടിക്​ ടേൺ

ഏറ്റവും കൂടുതൽ ചിറകുവിരിക്കാൻ കഴിവുള്ള പക്ഷി?

ആൽബട്രോസ്​

പോയൻറ് ​കാലിമെർ പക്ഷി സ​ങ്കേതം ഏതു സംസ്ഥാനത്താണ്​?

തമിഴ്​നാട്​

ഏറ്റവും കൂടുതൽ വേഗത്തിൽ പറക്കുന്ന പക്ഷി?

സ്വിഫ്​റ്റ്​

 

 

Category: LSS