LSS EXAM Model Questions General Knowledge
ഗ്രഹങ്ങൾ ചോദ്യോത്തരങ്ങൾ
LSS EXAM Model Questions General Knowledge
1.സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ?
ഉത്തരം: 8
2.സൗരയൂഥത്തിലെ അസ്ത്രഗ്രഹങ്ങൾ, സൂര്യനിൽ നിന്നുള്ള അകലം പ്രകാരം?
ഉത്തരം: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ് ,നെപ്ട്യൂൺ
3. അഷ്ടഗ്രഹങ്ങൾ വലുപ്പത്തിൽ ?
ഉത്തരം: വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, ഭൂമി, ശുക്രൻ, ചൊവ്വ, ബുധൻ
4. ഏറ്റവും വലിയ ഗ്രഹം?
ഉത്തരം: വ്യാഴം
5.ഏറ്റവും ചെറിയ ഗ്രഹം?
ഉത്തരം: ബുധൻ
6.ഏറ്റവും അകലെയുള്ള ഗ്രഹം?
Ans: നെപ്ട്യൂൺ
7.സൂര്യനോട് ഏറ്റവുമടുത്ത ഗ്രഹം?
ഉത്തരം: ബുധൻ
8.ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹം?
ഉത്തരം: ശുക്രൻ
9.ഭൂമിയോട് സമാനമായ ദിനരാത്രങ്ങൾ ഉള്ളത് ചൊവ്വയാണ്.എന്നാൽ ഭൂമിയോട് സമാനമായ വലുപ്പമുള്ളത് ശുക്രനും.
10.ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം ചന്ദ്രനാണ്.
11.ഭൂമിയിലും മറ്റ് ആറ് ഗ്രഹങ്ങളിലും സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. ഇവ പടിഞ്ഞാറുനിന്നും കിഴക്കോട്ട് എന്ന രീതിയിൽ സൂര്യനെ വലംവെക്കുന്നതുകൊണ്ടാണിത്.
12.ശുക്രന്റെ കറക്കം കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ്. അതുകൊണ്ട് ശുക്രനിൽ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നു
13.ഏറ്റവും ചൂടുകൂടിയ ഗ്രഹം?
ഉത്തരം: ശുക്രൻ
14.ഏറ്റവും തണുത്ത ഗ്രഹം?
ഉത്തരം: യുറാനസ്
15.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
ഉത്തരം: വ്യാഴം
16.ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?
ഉത്തരം: ബുധൻ, ശുക്രൻ
17.രണ്ട്.ഉപഗ്രഹങ്ങളുള്ള ഗ്രഹം?
ഉത്തരം: ചൊവ്വ
18.ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?
ഉത്തരം: ഭൂമി
19.ഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം?
ഉത്തരം: 5
20.സൂര്യപ്രകാശത്തെ ഏറ്റവും പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
ഉത്തരം: ശുക്രൻ
21.ഏറ്റവും തിളക്കമുള്ള ഗ്രഹം
Ans: ശുക്രൻ
22.’നീലഗ്രഹം’ ആണ്
ഉത്തരം: ഭൂമി
23.സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?
ഉത്തരം: ഭൂമി
24.സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?
ഉത്തരം: ശനി
25.വസ്തുക്കൾക്ക് ഏറ്റവും കൂടിയ ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
Ans: വ്യാഴം
26.ഏറ്റവും കുറവ് വർഷമുള്ള ഗ്രഹം?
ഉത്തരം: ബുധൻ
27.ഏറ്റവും കൂടുതൽമേറിയ വർഷമുള്ള ഗ്രഹം?
Ans: നെപ്ട്യൂൺ
28.വർഷത്തേക്കാളും ദിവസത്തിന്റെ ദൈർഘ്യം കൂടിയ ഗ്രഹം?
ഉത്തരം: ശുക്രൻ
29.ഏറ്റവും കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?
ഉത്തരം: വ്യാഴം
30.ശുക്രനിലെ വിശാലമായ പീഠഭൂമി അറിയപ്പെടുന്നത്?
ഉത്തരം: ലക്ഷ്മിപ്ലാനം
31.സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?
ഉത്തരം: ശനി
32.ആകർഷകമായ വലയങ്ങളുള്ള ഗ്രഹം? ഉത്തരം: ശനി
33.യുറാനസ് ഗ്രഹത്തെ കണ്ടുപിടിച്ചത്? ഉത്തരം: 1781-ൽ വില്യം ഹർഷൽ
34.ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായിട്ടുള്ള ഗ്രഹം?
ഉത്തരം: യുറാനസ്
35.1846-ൽ ആർബെയിൻ വെരിയാർ, ജോഹാൻ ഹാലെ, ജോൺ ആദംസ് എന്നിവർ ചേർന്ന് കണ്ടുപിടിച്ച ഗ്രഹം? Ans: നെപ്ട്യൂൺ
36.വലിയ ചുവന്ന പൊട്ട്(ഗ്രേറ്റ് റെഡ് സ്പോട്ട്)കാണപ്പെടുന്ന ഗ്രഹം?
Ans: വ്യാഴം
37.വലിയ കറുത്ത പൊട്ട്(ഗ്രേറ്റ് ഡാർക്ക് സ്പോട്ട്)
ഉത്തരം: നെപ്ട്യൂൺ
38.ഇരുമ്പിനെൻറ സാന്നിധ്യമാണ് ചൊവ്വഗ്രഹത്തിന്റെ പ്രതലത്തിന് ചുവപ്പ്നിറം.