USS പഠന സഹായി – Part – 31

January 14, 2023 - By School Pathram Academy

 

1. മനുഷ്യന്റെ വായിൽ കാണുന്ന ഉമീ നീർ ഗ്രന്ഥികളുടെ എണ്ണം?

 

3. ജോഡികൾ

 

2. ഏറ്റവും  വലിയ ഉമിനീർ ഗ്രന്ഥി

 

 പരോട്ടിഡ്

 

3. പരോട്ടിഡ് ഗ്രന്ഥമുണ്ടാകുന്ന വൈറസ് ബാധമൂലമുണ്ടാകുന്ന രോഗം

 

മുണ്ടുനീർ

 

4. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥം?

 

ഇന്നാമൽ

 5.മനുഷ്യശരീരത്തിൽ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്ന ശരാശരി ഉമി നിരിന്റെ അളവ്

 

1.5 ലിറ്റർ

 

6. ദന്തക്ഷയത്തിനു കാരണമാകുന്ന രാസപദാർത്ഥം?

 

 ലാക്ടിക് ആസിഡ്

 

7.പല്ലിന്റെ ഏറ്റവും പുറമേ കാണുന്ന ഭാഗം

 

ഇന്നമൽ

 

8. പല്ലുകളുടെ എണ്ണo

 

20

 

9. സ്ഥിര ദന്തങ്ങളുടെ എണ്ണo

 

32

 

10. പല്ലിന്റെ ജീവനുള്ള ഭാഗം

 

പൾപ്പ് (രക്തക്കുഴൽ, നാഡികൾ ഇവ അടങ്ങിയിരിക്കുന്നു.

 

11. മനുഷ്യനിൽ ദഹനം ആരംഭിക്കുന്ന ഭാഗം 

 

വായ

 

12 ദഹനം അവസാനിക്കുന്ന ഭാഗം

 

ചെറു കുടൽ

 

13. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള പദാർത്ഥം

 

ജലം

 

14.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം?

 

കത്സ്യം

 

15.ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗ്ലൈക്കോജനാക്കി മാറ്റാൻ സഹായിക്കുന്ന ഹേർ മോൺ

 

ഇൻസുലിൻ

 

16. ഇൻസുലിന്റെ ഉൽപ്പാദനം കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം

 

പ്രമേഹം

 

 17.ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം

 

ചെറുകുടൽ

 

18. ആഗിരണത്തിന് സഹായിക്കുന്ന ചെറുകുടലിലെ ഭാഗം?

 

വില്ലസുകൾ

 

19.ആഹാരം അന്നനാളത്തിലൂടെ കടന്നു പോകുമ്പോൾ അന്നനാളത്തിലുണ്ടാകുന്ന തരംഗചലന o

 

പെരിൾ സറ്റയസ്

 

20. ധാതു ലവണങ്ങൾക്കൊപ്പം

ജലവും ആഗിരണം ചെയ്യുന്ന ദഹനവ്യവസ്ഥയിലെ ഭാഗത്

 

വൻകുടൽ

   21.മനുഷ്യശരീരത്തിലെ വിസർജ്ജനാവയവങ്ങൾ 

ത്വക്ക്, ശ്വാസകോശം, വ്യക്ക

 22.മനുഷ്യശരീരത്തിന്റെ ത്വക്കിന്റെ ദേശ ഭാരം

 

10.89 കിലേ ഗ്രാo

Category: NewsUSS