മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം സ്കൂളിലെ അധ്യാപിക ഇ .പി പ്രഭാവതി ടീച്ചറുമായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

April 08, 2022 - By School Pathram Academy

മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം സ്കൂളിലെ അധ്യാപിക ഇ .പി പ്രഭാവതി ടീച്ചറുമായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

 

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ?

 

മാത്യഭൂമി സംഘടിപ്പിച്ച ഗുരുനാഥനൊരു കത്ത്

 

അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ ?

Kerala State parent Teacherട Association മാത്യക അധ്യാപക പരസ്കാരം. മികച്ച Seed കോഡിനേറ്റർ പുരസ്കാരം

 

മികവാർന്ന പ്രവർത്തനങ്ങൾ : ?

 

LS S പഞ്ചായത്തിൽ ഒന്നാം സ്ഥാനം അക്ഷരമുറ്റം State വരെ,MTSEസംസ്ഥാന റാങ്ക്, പ്രതി ഭോത്സവം, ശാസ്ത്രമേള സീഡ് പുരസ്കാരം

 

എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?

 

തുറന്ന് സംസാരിക്കൽ, നിരന്തരം ഇടപെടൽ ഗൃഹസന്ദർശനം

 

എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

 

അവരെ അടുത്തറിയുമ്പോൾ / Tr: is a friend / a parent/

 

പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

 

ആവശ്യമാണ്. ഭാവിയിൽ ധാരാളം പരീക്ഷയെ അഭിമുഖീകരിക്കേണ്ട തോണ്ട്

 

പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?

 

ഉണ്ട്

 

കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

 

ഉണ്ട്

 

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

 

പ്രശനം ഉണ്ടാവാറില്ല

 

അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

 

ആമാത്ഥത / കൃത്യനിഷ്ഠ / ആഴത്തിൽ അറിവ് നേടൽ / സേവന മനോഭാവം

 

കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

 

സൗകര്യം ഒരുക്കണം/ചിട്ടയായ പഠനം പ്രോൽസാഹിപ്പിക്കണം

കോഴ്സുസുകശ / ശിശു സൗഹുദ ക്ലാസ് /

 

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

 

സാധിക്കും

 

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ ?

 

കോഴ്സുസുകശ / ശിശു സൗഹുദ ക്ലാസ്

 

ഇഷ്ടപ്പെട്ട വിനോദം ?

 

പാട്ട് കേൾക്കൽ/ കൃഷി…

 

സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ?

 

വളരെ നിലവാരം പുലർത്തുന്നു’ Govt ഉത്തരവ് കൃത്യസമയം ലഭ്യമാകുന്നു/ വിദ്യാലയ വിശേഷങ്ങൾ പങ്ക് വെക്കുന്നതിൽഒന്നാമത്.ഇക്കഴിഞScholership പരീക്ഷ state wise ൽ Publis ചെയ്തതും നിലവാരം പുലർത്തി

Category: Teachers Column